¡Sorpréndeme!

ഷീലാ ദീക്ഷിത് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷ | Oneindia Malayalam

2019-01-11 142 Dailymotion

sheila dikshit is new delhi congress chief
മുന്‍ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ ദില്ലി കോണ്‍ഗ്രസിന്റെ അധ്യക്ഷയായി നിയമിച്ചു. അജയ് മാക്കന്‍ രാജിവെച്ച് ഒഴിഞ്ഞ സ്ഥാനത്തേക്കാണ് ഷീലാ ദീക്ഷിത് എത്തുന്നത്. ആരോഗ്യ സംബന്ധമായ കാരണങ്ങളാലായിരുന്നു മാക്കന്റെ രാജി. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് രാഹുല്‍ ഗാന്ധി സൂചിപ്പിക്കുന്നത്.